അരിക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ് നൽകി

അരിക്കുളം: അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടർ ശ്രീമതി സ്വപ്നയ്ക്ക് അരിക്കുളം പൗരാവലി സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം.സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. വി. നജീഷ് കുമാർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ് കെ പി രജനി, സ്ഥിരം സമിതി ചെയർമാൻമാരായ കെ. അബിനീസ്, എം. പ്രകാശൻ, എൻ.എം. ബിനിത, സെക്രട്ടറി കെ.വി. സുനിലകുമാരി, ഡോ: ഫിൻസി, ഡോ: സോണി ദേവസ്യ, ഡോ: രമ്യ,എ .സി ബാലകൃഷ്ണൻ, ഇ. രാജൻ, പി. കുട്ടികൃഷ്ണൻനായർ, അഷറഫ് വള്ളോട്ട്, പ്രദീപൻ കണ്ണമ്പത്ത്, സുഹൈൽ, സി. രാധ , ബീന തൈക്കണ്ടി, സി പ്രഭാകരൻ, എടവന രാധാകൃഷ്ണൻ , മെമ്പർമാരായ ടി.രജില, കെ. ബിനി ,എം കെ നിഷ , എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം-1)

Next Story

വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ മേപ്പയ്യൂരിലെ തൊഴിലുറപ്പു തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ