ഉരുൾപ്പൊട്ടിയ കോഴിക്കോട് -വിലങ്ങാട് പ്രദേശം ഐക്യ കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരിയും ആർ.വൈ.എഫ് ജില്ലാ ജോ- സെക്രട്ടറി അക്ഷയ് പൂക്കാടും സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിടെ ജീവൻ നഷ്ടപ്പെട്ട മത്തായിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു.
വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ട വർക്ക് എത്രയും വേഗം പുനരധിവാസവും ധനസഹായം നൽകാൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
