1. കൊല്‍ക്കത്തയ്ക്ക് സമീപം ബോല്‍പൂര്‍ ഗ്രാമത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിദ്യാലയം?
- ശാന്തി നികേതന്‍
2. ശാന്തി നികേതന്‍ 1921 മുതല്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്?
- വിശ്വഭാരതി സര്‍വ്വകലാശാല
3. ഇന്ത്യന്‍ വിപ്ലവത്തിന്റെ അമ്മ ആര്?
- മാഡം ഭിക്കാജി റുസ്തം കെ.ആര്‍.കാമ
4. 1905ൽ ബംഗാള്‍ വിഭജനം നടപ്പിലാക്കിയ വൈസ്രോയ്?
- കഴ്‌സണ്‍ പ്രഭു
5. 1911-ല്‍ ബംഗാള്‍ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് ചക്രവര്‍ത്തി?
- ജോര്‍ജ് ഒന്നാമന്‍
6. 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട് എ.ഒ.ഹ്യമൂമിന്റെ പങ്കിനെ കുറിച്ച് ഉയര്‍ന്ന് വന്ന തിയറി ഏതാണ്?
- സേഫ്റ്റി വാള്‍വ് തിയറി
7. 1885ല്‍ കോണ്‍ഗ്രസ് രൂപവല്‍ക്കരണ സമയത്തെ വൈസ്രോയ്?
- ഡഫ്‌റിന്‍ പ്രഭു
8. ആധുനിക ഇന്ത്യയുടെ പിതാവ്?
- രാജാറാം മോഹന്‍ റോയ്
9. മുസ്ലിംലീഗ് രൂപം കൊണ്ട വര്‍ഷം? എവിടെവെച്ച്?
- 1906 ഡിസംബര്‍ 30, ധാക്ക
10. മുസ്ലിംലീഗിന്റെ സ്ഥാപക നേതാക്കള്‍?
- ആഗാഖാന്‍, ഢാക്കാ നവാബ് സലീമുളള, മൊഹ്‌സിന്‍ ഉല്‍ മുല്‍ക്ക്