ചെങ്ങോട്ടുകാവ് വടക്കയിൽ പ്രകാശൻ (54 വയസ്സ്) അന്തരിച്ചു. അച്ഛൻ : പരേതനായ കൃഷ്ണൻ, അമ്മ : കല്യാണി, ഭാര്യ: ഷൈമ കൂട്ടാലിട, മക്കൾ: ഷാമിക പ്രകാശ്, ഷാമിൻ പ്രകാശ്. സഹോദരങ്ങൾ: രാമചന്ദ്രൻ ( യൂണിക് വർക്ക്ഷോപ്പ് )ബാബു, പരേതനായ അശോകൻ ( ജൂപ്പിറ്റർ വർഷോപ്പ് ). സഞ്ചയനം ഞായറാഴ്ച.
