അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് അന്തരിച്ചു

അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് (29) അന്തരിച്ചു. ക്യാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. അച്ഛൻ : പരേതനായ രാധാകൃഷ്ണൻ, അമ്മ : പരേതയായ രാജി. സേഹാൻ സോണി കൃഷ്ണരാജ് ഏക സഹോദരനാണ്.

കോഴിക്കോട് കേന്ദ്രീകരിച്ച് വേൾഡ് ഹാപ്പിനസ്റ്റ് ട്രസ്റ്റ് രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ വിദഗ്ദനായ പ്രിൻസ് സായാഹ്ന വാർത്തകൾ ഉൾപ്പെടെയുള്ള മലയാള സിനിമകൾക്ക് നിശ്ചല ദൃശ്യമൊരുക്കിയിട്ടുണ്ട്. 2015 ൽ കോഴിക്കോട് ആർട്ട് ഗ്യാലറയിൽ പോസിറ്റിവിറ്റി ഈസ് ദ കീ ഓഫ് ഹാപ്പിനസ് എന്ന സന്ദേശവുമായി തൻ്റെ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. രാഷ്ട്രീയ സിനിമാ രംഗത്തുള്ള ഒട്ടേറെപ്പേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

വയനാട് ദുരന്തത്തിൽ വ്യാപാരി വ്യവസായി ഏകോപന സമതിയോടൊപ്പം അതിഥി തൊഴിലാളികളും പങ്ക് നൽകി മാതൃകയായി

Next Story

വയനാട്ടിലെ ദുരന്ത ഭൂമിയെ ആറു സോണുകളായി തിരിച്ച് തിരച്ചിൽ നടത്തും

Latest from Local News

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി നടത്തി

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ജില്ല ലൈബ്രറി കൗൺസിൽ അംഗം കരിമ്പനക്കൽ ദാമോദരൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മേപ്പയൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും സദസും സംഘടിപ്പിച്ചു

മേപ്പയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കാട്ടിയ നിരുത്തരവാദിത്വത്തെതിരെ മേപ്പയൂർ മണ്ഡലം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ്‌ (8:00