പവർ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ്

കോഴിക്കോട് എൻ.ഐ.ടി യിൽ നിന്ന് പവർ ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ രണ്ടു പേറ്റൻ്റോട് കൂടെ ഡോക്ടറേറ്റ് നേടിയ റീമ നാരായണൻ. അമേരിക്കയിലെ കാലിഫോർണിയയിൽ പവർ ടെസ്റ്റ് എൻജിനിയറായി ജോലി ചെയ്യുകയാണ്.

തിക്കോടി എരഞ്ഞിക്കൽ നാരായണൻ്റേയും പുഷ്പയുടേയും മകളാണ്. മുത്താമ്പിയിലെ അരുൺ ദീപ്ത് താമരശ്ശേരി (അപ്ലിക്കേഷൻ ഡെവലപ്മെൻ്റ് എൻജിനിയർ, കാലിഫോർണിയ) യുടെ ഭാര്യയാണ്.

Leave a Reply

Your email address will not be published.