പൊയിൽക്കാവ് – നന്നഞ്ചേരി കൃഷ്ണൻ നായർ അന്തരിച്ചു. (റിട്ടയേർഡ്ഫോറസ്റ്റ്) ഭാര്യ .കാർത്യായനി അമ്മ – മക്കൾ’ മധുസൂദനൻ ( സെൻട്രൽ സ്ക്കൂൾ എറണാകുളം) ജയൻ (കല്ലൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ വയനാട് ) ജയന്തി ( മേപ്പയ്യൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ ) മരുമക്കൾ. ഷാജി ( കാലിക്കറ്റ് യൂനിവേഴ്സിറ്റി) സ്മിത, പ്രിയ
