കീഴരിയൂർ നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം ചാലിയേടത്ത് ലക്ഷമി അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം ചാലിയേടത്ത് ലക്ഷമി (82) അന്തരിച്ചു.ഭർത്താവ് ,പരേതനായ കുഞ്ഞിരാമൻ മക്കൾ സുരേഷ്ബാബു (ഡ്രൈവർ),സുഭാഷ് മരുമക്കൾ ബിന്ദു,(ശ്രുതിബേങ്ക്ഴ്സ് )
ഷീന (അങ്കണവാടി ജീവനക്കാരി). സഹോദരങ്ങൾ പരേതരായ നാരായണി, ബാലൻ. സഞ്ചയനംതിങ്കളാഴ്ച

Leave a Reply

Your email address will not be published.