കീഴരിയൂർ: നിടിയപറമ്പിൽ ദാക്ഷായണി (85) അന്തരിച്ചു. ഭർത്താവ് പരേതനായ കരുണൻ. മക്കൾ: സുനന്ദ, മല്ലിക ,സുനിൽകുമാർ, റീന. മരുമക്കൾ : ജസി (പയ്യോളി ) പരേതയായ ബിന്ദു മണിയൂർ,ഗോപാലൻ ചെറുവോട്ട് (ആക്കൂൽ പറമ്പ്)അശോകൻ (ഒറ്റക്കണ്ടം) പരേതനായ ദാമോദരൻ സംഗീത് (നരക്കോട്). സഹോദരങ്ങൾ കരുണൻ(നരയംകുളം),പരേതരായ മാണിക്കോത്ത്കണ്ടി യശോദ, ദേവകി, രാഘവൻ ദാമോദരൻ , പത്മനാഭൻ .
