വയനാട് മുണ്ടക്കൈ,ചൂരല്മല ഉരുള്പൊട്ടല് ദുരന്തത്തില് ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചാലിയാറില് തിരച്ചില് തുടരാന് തീരുമാനിച്ചു. ദുരിതാശ്വാസ ക്യാംപ് കുറച്ചുനാള് കൂടി തുടരും. നല്ല നിലയില് പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമങ്ങള് ക്യാംപിനുള്ളില് പ്രവേശിക്കരുതെന്ന് നിര്ദേശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന് നടപടിയെടുക്കും. കൗണ്സലിങ് നടത്താന് വിവിധ ഏജന്സികളെ ഉപയോഗിക്കും. പകര്ച്ചവ്യാധി തടയാന് എല്ലാവരും സഹകരിക്കണം. മൃതദേഹം തിരിച്ചറിയാന് ബന്ധുക്കള് മാത്രം പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Latest from Main News
മുസ്ലീം ലീഗ് നേതാവും മുന് കൊണ്ടോട്ടി എം എല് എയുമായിരുന്ന കെ മമ്മൂണ്ണി ഹാജി (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ
കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്ബാൾ മേള ലൈറ്റ്നിങ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.
കലൂര് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ഉമാ തോമസ് എംഎല്എയെ മുഖ്യമന്ത്രി പിണറായി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025
യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ