പ്ലസ് വൺ പഠനത്തിന് പുതിയ ബാച്ച് അനുവദിക്കാൻ യു.ഡി.എഫ് സായാഹ്ന ധർണ്ണ നടത്തി

പയ്യോളി :പ്ലസ് വൺ പoനത്തിന് പുതിയ ബാച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് പയ്യോളി മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന ധർണ്ണ കെ.പി.സി.സി.മെമ്പർ മഠത്തിൽ നാണു മാസ്റ്റർ

More

കൊയിലാണ്ടി: ശമ്പള പരിഷ്കരണ നടപടികൾ വൈകിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളി -കെ.എം അഭിജിത്ത്

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ 12ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ നീട്ടികൊണ്ടുപോകുന്നത് ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും കുടിശ്ശികയായിട്ടുള്ള DA ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്നും കെ.എസ് യു മുൻ സംസ്ഥാന

More

അരിക്കുളത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു

അരിക്കുളം: കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് കൃഷിഭവൻ പരിസരത്ത് ആരംഭിച്ച ഞാറ്റുവേല ചന്ത വൈസ് പ്രസിഡണ്ട് കെ.പി. രജനി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം

More

സജിചെറിയാന്റെ പ്രസംഗം വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം സി.പി.എ. അസീസ്

പേരാമ്പ്ര: പത്താതരം പാസ്സായവർക്ക് മലയാളം എഴുതാനും വായിക്കാനുംഅറിയില്ലെന്ന ഫിഷറീസ്, സാംസകാരികവകുപ്പ് മന്ത്രി സജി ചെറിയാന്റെപ്രസ്ഥാവനയിലൂടെ വിദ്യാഭ്യാസ വകുപ്പിന്റെ പരാജയമാണെന്ന് സമ്മതിച്ചിരിക്കുന്നസാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി രാജിവെക്കാൻതയ്യാറാകണമെന്ന് മുസലിം ലീഗ് ജില്ലാ സെക്രട്ടരി

More

വായന പക്ഷാചരണത്തിൻ്റെ ഭാഗമായ് പുസ്തക ചർച്ച നടത്തി

കൊയിലാണ്ടി: ശക്തി പബ്ലിക് ലൈബ്രറിയും ശക്തി തിയ്യറ്റേഴ്സ് കുറുവങ്ങടും സംയുക്ത മായി വായന പക്ഷാചരണത്തിൻ്റെ ഭാഗമായ് നടത്തിയ പുസ്തക ചർച്ച നാടക പ്രവർത്തകൻ എടത്തിൽ രവി ഉദ്ഘാടനം ചെയ്തു. കെ

More

ജൂലായ് 1 പെൻഷൻ പരിഷ്കരണ ദിനമായി ആചരിച്ചു കൊണ്ട് കെഎസ്എസ്പിഎ കൊയിലാണ്ടി ട്രഷറിക്കു മുന്നിൽ ധർണ നടത്തി

ജൂലായ് 1 പെൻഷൻ പരിഷ്കരണ ദിനമായി ആചരിച്ചു കൊണ്ട് കെഎസ്എസ്പിഎ കൊയിലാണ്ടി ട്രഷറിക്കു മുന്നിൽ ധർണ നടത്തി. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും

More

കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് ( ശ്രേയസ് ) ശ്രീമതി അന്തരിച്ചു

കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് ( ശ്രേയസ് ) ശ്രീമതി ( 68 ) അന്തരിച്ചു. ഭർത്താവ്: തേവലപ്പുറത്ത് എൻ. വി. വിജയൻ (LIC ഏജന്റ് ) മക്കൾ: ശ്രീജ

More

ഊരള്ളൂരിന്റെ പ്രിയപുത്രൻ സെയ്തൂട്ടിയെ അനുസ്മരിക്കുന്നു

ഊരള്ളൂരിന്റെ പ്രിയപുത്രൻ സെയ്തൂട്ടി കഴിഞ്ഞ ദിവസം വിടവാങ്ങി. സെയ്തൂട്ടി പൊതുപ്രവർത്തകനായിരുന്നില്ല. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകനായിരുന്നില്ല. പക്ഷേ സെയ്‌തുട്ടി ജനമനസ്സുകളിൽ ആരുമറിയാതെ കയറിക്കൂടി. സെയ്തൂട്ടി എല്ലാവരുടേതുമായിരുന്നു. സെയ്തുട്ടിയെ ജൂലായ് രണ്ടിന് വൈകീട്ട്

More

കൊയിലാണ്ടി മേലൂർ ഗ്രീഷ്മം അക്ഷയശ്രീ സ്വയം സഹായ സംഘത്തിൻ്റെ നൂതന ഉല്പന്നങ്ങൾ പുറത്തിറക്കി

കൊയിലാണ്ടി മേലൂർ ഗ്രീഷ്മം അക്ഷയശ്രീ സ്വയം സഹായ സംഘത്തിൻ്റെ നൂതന ഉല്പന്നങ്ങൾ പുറത്തിറക്കി. കഴുകി ഉണക്കിപൊടിച്ച കറി പൗഡറുകൾ, മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി പാക്കറ്റുകൾ ചെങ്ങോട്ടുകാവ് ഗ്രാമ

More

ചോമ്പാലിൽ ദേശീയ പാതയിലെ മണ്ണിടിച്ചിൽ കാരണം അശാസ്ത്രീയ നിർമ്മാണം ; മുല്ലപ്പള്ളി രാമചന്ദ്രൻ

/

ദേശീയ പാതയിൽ, ചോമ്പാൽ മീത്തലെ മുക്കാളി ഇന്നുണ്ടായ ഭയാനകമായ മണ്ണിടിച്ചിൽ അശാസ്ത്രീയമായ നിർമ്മാണത്തിൻ്റെ തുടർച്ചയാണ്. ഒരു വലിയ ദുരന്തം ഒഴിവായി എന്ന് മാത്രം. ദേശീയ പാതയിൽ ഗതാഗതം പൂർണമായും സ്തംഭിക്കപ്പെട്ടിരിക്കയാണ്.

More