അരിക്കുളം വാകമോളി തയ്യിൽ രാജൻ അന്തരിച്ചു

മേപ്പയൂർ: അരിക്കുളം വാകമോളി തയ്യിൽ രാജൻ(58) അന്തരിച്ചു. ഭാര്യ : ബിന്ദു(വാകയാട്),അച്ഛൻ പരേതനായ തയ്യിൽ ശങ്കരൻ നായർ. അമ്മ പി.കെ മാധവിയമ്മ(മാനേജർ വാകമോളി എൽ.പി സ്കൂൾ). സഹോദരങ്ങൾ: ഹേമചന്ദ്രൻ(ഷാർജ ),രാമകൃഷ്ണൻ,ഹരീന്ദ്രൻ(ഷാർജ),സുരേഷ്

More

വിലപ്പെട്ട രേഖകളടങ്ങിയ കവർ നഷ്ടപ്പെട്ടു

2024 ജൂലൈ 10 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കും 4 മണിക്കും ഇടയിൽ ചൊമ്പലയിൽ നിന്നും കൊയിലാണ്ടി യാത്രക്കിടയിൽ കാറിൽ നിന്നും ആധാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടു കണ്ടു

More

പിഷാരികാവ് ക്ഷേത്രം തോറ്റം വഴിപാട് ബുക്കിങ്ങ് തുടങ്ങി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ജൂലായ് 16 മുതൽ ഓഗസ്റ്റ് 24 വരെ (കർക്കിടകം ഒന്ന് മുതൽ ചിങ്ങം എട്ട് വരെ) വിശേഷാൽ വഴിപാടായ തോറ്റം നടക്കും. വൈകുന്നേരമാണ് തോറ്റം.

More

സംസ്ഥാനത്ത് ആദ്യ ‘കീം’ ഓൺലൈൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ആദ്യ ‘കീം’ ഓൺലൈൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിലൂടെയാണ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ്ങില്‍ ആദ്യ മൂന്നും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. ആലപ്പുഴ

More

മൂടാടി പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് ലീഗ് ഉപരോധത്തിൽ സംഘർഷം ; നേതാക്കൾ അറസ്റ്റിൽ

നന്തി ബസാർ: ജനവാസ കേന്ദ്രത്തിലെ മാലിന്യം എടുത്തു മാറ്റുക, ജലനിധി പൈപ്പിന് വേണ്ടി കീറിമുറിച്ച റോഡുകൾ പുനസ്ഥാപിക്കുക, നന്തി ടൗണിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണുക, ദുരിതമനുഭവിക്കുന്ന നന്തിയിലെ വ്യാപാരികളെ

More

ലിവിംഗ് ടുഗതർ വിവാഹമല്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി

ലിവിംഗ് ടുഗതർ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹിതരായവരെ മാത്രമേ ഭാര്യ-ഭാർത്താവ് എന്ന് പറയാനാവൂ എന്നും കോടതി വ്യക്തമാക്കി. ലിവിംഗ് ബന്ധത്തിൽ പങ്കാളിയെന്നേ പറയാനാവൂ. പങ്കാളിയിൽ നിന്നോ

More

കയറാന്‍ ആളില്ലാതെ സര്‍വീസ് മുടങ്ങി നവകേരള ബസ്

സര്‍വീസ് മുടങ്ങി നവകേരള ബസ്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സര്‍വീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും, വ്യാഴവും ബസ് സര്‍വീസ് നടത്തിയില്ല. ഒരാള്‍ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ

More

മലപ്പുറം മദ്യവിരുദ്ധ സമരം സർക്കാർ അവഗണിക്കരുത്

കൊയിലാണ്ടി മലപ്പുറം കലക്ടറേറ്റ് നടയിൽ ഒരു വർഷത്തോടടുക്കുന്ന മദ്യനിരോധനസമിതിയുടെ അനിശ്ചിതകാല സമരം സർക്കാർ അവഗണിക്കരുതെന്നും ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കോഴിക്കോട് ജില്ലാ മദ്യനിരോധനസമിതി പ്രവർത്തകയോഗം സർക്കാറിനോട്

More

സി.പി.എം സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബറില്‍ തുടക്കമാകും; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മേളനങ്ങളില്‍ വിഷയമാകും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തോല്‍വിയെ തുടര്‍ന്നുളള കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ തുടക്കമാകും. അടുത്തിടെ ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തയ്യാറാക്കും. സെപ്റ്റംബര്‍,

More

റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ്  കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനഃപാഠ മത്സര ഗ്രാൻ്റ് ഫിനാലെ കൊയിലാണ്ടി മുന്നാസിൽ നടക്കും

കൊയിലാണ്ടി : റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ്  കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനഃപാഠ മത്സര ഗ്രാൻ്റ് ഫിനാലെ ശനിയാഴ്ച കൊയിലാണ്ടി മുന്നാസിൽ നടക്കും. കാലത്ത് ഒമ്പത് മണിക്ക് പാണക്കാട്

More
1 57 58 59 60 61 86