കെ എം സുരേഷ് ബാബുവിന് സന്നദ്ധസേവ പുരസ്ക്കാരം

കോഴിക്കോട്. ജില്ലാ യൂത്ത് ക്ലബ്ബ് അസോസിയേഷൻ സന്നദ്ധ സേവാ പുരസ്ക്കാരത്തിന് കെ.എം സുരേഷ് ബാബുവിനെ തെരഞ്ഞടുത്തു. കഴിഞ്ഞ 12 വർഷക്കാലമായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ

More

മിനിമം വേതന കാലതാമസം സ്വകാര്യ ഫാർമസിസ്റ്റുമാർ പ്രക്ഷോഭത്തിലേയ്ക്ക്

ഏഴ് വർഷത്തോളമായി പുതുക്കി നിശ്ചയിക്കാത്ത സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം സംബന്ധിച്ച് കരട് വിജ്ഞാപനം വന്നിട്ട് 15 മാസത്തിന് മുകളിലായി എന്നാൽ അത് നടപ്പിൽ വരുത്താനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.

More

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുനീക്ക ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കമായി

   വിഴിഞ്ഞം രാജ്യാന്തരതുറമുഖത്ത് ചരക്കുനീക്ക ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായിരുന്നു. ഇനി മൂന്നുമാസം നീളുന്ന ട്രയല്‍ റണ്‍

More

ഓണപ്പൂക്കളം തീർക്കാൻ ചെണ്ടുമല്ലി കൃഷിയുമായി ജി വി എച്ച് എസ് എസ് പയ്യോളിയിലെ വിഎച്ച്എസ്ഇ എൻഎസ്എസ് വളണ്ടിയർമാർ

തിക്കോടി: ഓണത്തിന് പൂക്കളം തീർക്കാൻ ചെണ്ടുമല്ലി കൃഷിയുമായി ജിവിഎച്ച്എസ്എസ് പയ്യോളി വിഎച്ച്എസ്ഇ, എൻഎസ്എസ് വിദ്യാർത്ഥികൾ. പയ്യോളി സ്കൂളിലെ എല്ലാ വിഭാഗത്തിലും ഓണത്തിന് പൂക്കൾ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിഎച്ച്എസ്ഇ

More

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് സർവീസ് നടത്തിയ ടാക്‌സി വാഹനങ്ങള്‍ക്ക് പണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് സർവീസ് നടത്തിയ ടാക്‌സി വാഹനങ്ങള്‍ക്ക് പണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് വാടക കുടിശികയുള്ളത്. ടാക്‌സി തൊഴിലാളികള്‍ പണം ആവശ്യപ്പെടുമ്പോള്‍ ഉടന്‍

More

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വീട് പുനരുദ്ധാരണത്തിന് 50,000 രൂപ ധനസഹായം; ഇമ്പിച്ചി ഭാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായി കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പ് നല്‍കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാര പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍,

More

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വർദ്ധന

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ ഇന്നും  വർദ്ധന. പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് (  13,196) പേരാണ്  ഇന്ന് പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേർ

More

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രമേ ഇനി മണ്ണെണ്ണ വിതരണം ചെയ്യൂ

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രമേ ഇനി മണ്ണെണ്ണ വിതരണം ചെയ്യൂ. ഇത് സംബന്ധിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ

More

അഭയം സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷിക്കാർക്കായി സൗജന്യ പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് നടത്തി

ചേമഞ്ചേരി: അഭയം സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷിക്കാർക്കായി സൗജന്യ പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് നടത്തി. അക്ഷയ സംരംഭക കൂട്ടായ്മ ‘ ഫെയ്സ് ‘ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ക്യാമ്പ് സംഘടിച്ചത്. 120

More

നറുക്കെടുപ്പും ഓഫറുകളുമായി മത്സ്യവിൽപ്പന; താരമായി റഫീഖ്

സാമൂഹികമാധ്യമത്തിൽകൂടി വേറിട്ട മത്സ്യവിൽപ്പനയിലൂടെ ശ്രദ്ധനേടുകയാണ് പള്ളിക്കരയിലെ കിഴക്കേ കണ്ടോത്ത് റഫീഖ് (35). ട്രോളിങ് തുടങ്ങി മത്സ്യത്തിന് വിലകൂടുകയും മത്സ്യം കിട്ടാക്കനിയാവുകയും ചെയ്യുമ്പോഴാണ് ഓഫറുകളിലൂടെയും ആകർഷകമായ സമ്മാനങ്ങളിലൂടെയും റഫീഖിന്റെ മത്സ്യവിൽപ്പന പൊടിപൊടിക്കുന്നത്.

More
1 55 56 57 58 59 86