മഴവെള്ളപ്പാച്ചിൽ കുടുങ്ങിയ കുടുംബങ്ങളെ രക്ഷപ്പെടുത്തി

ഉള്ളിയേരി പഞ്ചായത്തിലെ ഒറവിൽ,മാതാംതോട് എന്നീ പ്രദേശങ്ങളിൽ പുഴയോട് ചേർന്ന് പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ശക്തമായ മഴവെള്ളപ്പാച്ചിലിൽ രക്ഷകരെ നേടിയിരിക്കുകയായിരുന്നു ഇവർ . കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വളരെ വലിയ

More

വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 116 ആയി

ചൊവ്വാഴ്ച പുലർച്ചെ വയനാട് മുണ്ടക്കൈയിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 116 പേർ മരിച്ചു. 116 പേരുടെ മൃതദേഹം കണ്ടെത്തി.സംസ്ഥാനം ഇതുവരെ ദർശിക്കാത്ത അത്യന്തം ഭയാനകമായ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്.ദുഷ്കരമായ കാലാവസ്ഥ

More

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയ്ക്കും നാവിക സേനയ്ക്കും ഒപ്പം വ്യോമസേനയും കൈകോര്‍ക്കുന്നു

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയ്ക്കും നാവിക സേനയ്ക്കും ഒപ്പം വ്യോമസേനയും കൈകോര്‍ക്കുന്നു.  രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നത് മുണ്ടക്കൈപ്പുഴ വേര്‍പിരിഞ്ഞ് രണ്ടായി ഒഴുകുന്നതാണ്. ഇവിടെ താത്കാലികമായി 330 അടി ഉയരത്തിലുള്ള താത്കാലിക പാലം

More

കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട്

  കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ കൈകൊളളണമെന്നും കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍

More

പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്ന ചേമഞ്ചേരിയിലെ കാരളിക്കണ്ടി ഗംഗാധരൻ നായരുടെ രണ്ടാം ചരമദിനം ആചരിച്ചു

പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്ന ചേമഞ്ചേരിയിലെ കാരളിക്കണ്ടി ഗംഗാധരൻ നായരുടെ രണ്ടാം ചരമദിനം ആചരിച്ചു. വിമുക്തഭടനായി നാട്ടിൽ തിരിച്ചെത്തിയ ശേഷം ചേമഞ്ചേരി ഈസ്റ്റ്, കാഞ്ഞിലശ്ശേരി പ്രദേശങ്ങളിൽ സാമൂഹ്യ, സാംസ്ക്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന

More

വയനാട് ദുരന്തം: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും

More

ജില്ലയില്‍ ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്; ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല

/

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍,

More

ജില്ലയില്‍ 41 ദുരിതാശ്വാസ ക്യാമ്പുകളിലായി 854 പേര്‍

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ പെട്ട വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള

More

മരിച്ച 24 പേരെ തിരിച്ചറിഞ്ഞു, മരിച്ചവരില്‍ മൂന്ന് കുട്ടികളും

മൂന്ന് കുട്ടികള്‍ ഉൾപ്പെടെ മരിച്ച 24 പേരെ തിരിച്ചറിഞ്ഞു. സഹന(7), ആഷിന (10), അശ്വിന്‍(14), റംലത്ത് (53), അഷറഫ് (49), ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35),

More

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

/

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി  ജില്ലാ ട്രഷറർ വി.കെ. ജയൻ, മണ്ഡലം പ്രസിഡണ്ട് ജയ്ക്കിഷ് മാസ്റ്റർ, ജില്ലാ കമ്മറ്റി

More
1 3 4 5 6 7 86