കൊയിലാണ്ടി:തെങ്ങിനു വളം വിതരണം നഗരസഭ 2024-25 സാമ്പത്തിക വർഷം ജനകീയാസൂത്രണം പദ്ധതിയിൽ തെങ്ങുവളം വിതരണം ചെയ്തു. നഗരസഭ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് വിതരണം ഉദ്ഘാടനം
Moreചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.റോഡുകള്‍ തകര്‍ന്നത് കാരണം ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താന്‍ പ്രയാസമായിരുക്കുകയാണ്.ബി.എം.എസ്.
Moreഉള്ളിയേരി : യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി ഉള്ളിയേരി ടൗണിലെ ഓവുചാൽ നവീകരണം. ആഴ്ചകളായി ബസ് സ്റ്റാൻ്റിൽ നിന്നും പുറത്തേക്കുള്ള വഴി അടച്ചിട്ടിരിക്കയാണ്. ഇതു മൂലം ബസുകൾ സ്റ്റാൻ്റിലേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും
Moreതദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കിയതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ
പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ നടത്തിപ്പിൽ ഇടപെടാൻ അവസരം വന്നതോടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ഉണ്ടായതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു. കോഴിക്കോട് ജില്ലാ
Moreകോഴിക്കോട്,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം. ഉയര്‍ന്ന തിരമാലയുണ്ടാവാനുളള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിര്‍ദേശം.ഉയര്‍ന്ന തിരമാലകളും,കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ഐ.എന്‍.സി.ഒ.ഐ.എസ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് ജൂലായ്
Moreവടകര കല്ലങ്കോട്ട് ബാലകൃഷ്ണന്(88) അന്തരിച്ചു. ബംഗലൂര് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രി റിട്ട.എഞ്ചിനിയറായിരുന്നു. കൊയിലാണ്ടി കണയങ്കോട് കല്ലങ്കോട് കുടുംബ ക്ഷേത്ര കാരണവരായിരുന്നു. ഭാര്യ: പത്മജാക്ഷി കുനിയില്‍. മക്കള്‍: ബഷീന(സിങ്കപ്പൂര്‍),ഷവാജ്(ആസ്ട്രേലിയ). മരുമക്കള്‍: സനല്‍
Moreസൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട്
Moreനിരക്കുവർധനയെ തുടർന്ന്, സ്വകാര്യ മൊബൈൽ കമ്പനികളിൽനിന്ന് പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ, സംസ്ഥാനത്ത് 4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ. സംസ്ഥാനത്തെ 37 ടവറുകളിൽ (സൈറ്റ്) ജൂലൈ ഒന്നിന് 4ജി സേവനം
Moreകൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യം യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ മോട്ടോര്‍ ഉപയോഗിച്ച് പുറത്തേക്ക് തള്ളിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. കുളം പോലെ കുഴിയെടുത്ത് യാതൊരു
Moreദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നന്തിയിലെ കരാര്‍ കമ്പനിയായ വഗാഡിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വഗാഡ് ഓഫീസിന് മുന്നില്‍ പോലീസ് ബാരിക്കേഡ് നിരത്തി മാര്‍ച്ച് തടഞ്ഞിരുന്നു. എന്നാല്‍
More