കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ ബിഎസ്‌സി. സൈക്കോളജി, ബോട്ടണി, ബി.കോം, ബി.ബി എ, ബി.സി.എ, ബി.എ ഇംഗ്ലീഷ് ആൻഡ് ലിറ്ററേച്ചർ എന്നി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരൻ അറിയിച്ചു. ഫോൺ: 9870654476,9412347407