കൊയിലാണ്ടി സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു

കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു .ഡി. എഫ് പാനലിൽ മത്സരിച്ച സ്ഥാനാർത്ഥികൾ വിജയിച്ചു. എൻ. മുരളീധരൻഅഡ്വ. കെ.വിജയൻ,ഉണ്ണികൃഷ്ണൻ മരളൂർ, എൻ.എം. പ്രകാശൻ, വി.എം ബഷീർ, സി. പി മോഹനൻ, എം.ജാനറ്റ്, ടി.പി.ശൈലജ, എന്നിവരാണ് വിജയിച്ചത് . നേരത്തെ സംവരണ സീറ്റിൽ എം.പി. ഷംനാസ്, ടി.വി. ഐശ്വര്യ,വത്സൻ കുന്ന്യോറ മല എന്നിവർ എതിരില്ലാതെ തെരെഞ്ഞെടുത്തിരുന്നു. പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും വ്യാഴാഴ്ച തെരെഞ്ഞെടുക്കും’

Leave a Reply

Your email address will not be published.

Previous Story

ആര്‍ദ്രതയോടെ വീണ്ടും കോഴിക്കോട്; ദുരിതാശ്വാസ സഹായമായി എത്തിയത് ടണ്‍ കണക്കിന് സാധനങ്ങള്‍, 13 ട്രക്കുകള്‍ സഹായ സാമഗ്രികളുമായി വയനാട്ടിലെത്തി

Next Story

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

Latest from Main News

സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പത്രവായന പ്രോല്‍സാഹിപ്പിക്കാനായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന്

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷാ ദൗത്യവുമായി ഇന്ത്യന്‍ നാവിക സേന

മസ്ക്കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) ചരക്ക് കപ്പലിന് തീപിടിച്ച് അപകടം. ഇന്ത്യയിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന

നമ്പര്‍ പ്ലേറ്റില്ലാത്ത കാറിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു; 5 പേർ പിടിയിൽ

  കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്,

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ജൂലൈ ഒന്നിന്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ജൂലൈ ഒന്നിന്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും

കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്

കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി