കീഴരിയൂർ കുട്ടിപ്പറമ്പിൽ രാധ അന്തരിച്ചുJuly 31, 2024Local Newsകീഴരിയൂർ : കുട്ടിപ്പറമ്പിൽ രാധ (70) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ ഷാജി, ഷൈജു, ഷിജ. മരുമക്കൾ ഷൈനി, ഷോളി, ഗണേശൻ (പുറക്കാട്).സഹോദരങ്ങൾ എടക്കളംകണ്ടി ദാസൻ,മാധവി, ശോഭ Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationവയനാട് മുണ്ടക്കൈത്തിലെ ഉരുൾപൊട്ടൽ 156 മരണംഉപതിരഞ്ഞടുപ്പ് ; ഉള്ളിയേരി മൂന്നാം വാർഡിൽ 238 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു