പേരാമ്പ്ര:മുസ്‌ലിം ലീഗ് പ്രവർത്തകനും, പഴയകാലകച്ചവടക്കാരനുമായ പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്കൂളിന് സമീപംതാമസിക്കും ചെറിയ പുരയിൽ കുഞ്ഞമ്മദ് ഹാജി(88) അന്തരിച്ചു. ഭാര്യ : ആമിനവെളുത്തോടൻ വീട്ടിൽ (വാളൂർ). മക്കൾ: പി.എം.അബ്ദുറഹിമാൻ (വൈറ്റ് ഗാർഡ് മുൻസംസ്ഥാന ക്യാപ്റ്റൻ), മുഹമ്മദലി, (ബഹ്റൈൻ)റസാഖ്, ജമീല, റംല, ആയിഷ (ടീച്ചർജെ.എൻ. ആർ ഹയർ സെക്കണ്ടറി സ്കൂൾ എടവണ്ണ,).
മരുമക്കൾ: കുഞ്ഞബ്ദുള്ള വാളൂർ,ഇബ്രാഹിം (പന്തിരിക്കര),ഡോ:യു.കെ.കാസിം(മന്ദകാവ്, ചീഫ് മെഡിക്കൽ ഓഫീസർ കാളികാവ് ഗവ: ഹോമിയോ ഡിസ്പെൻസറി), ആയിഷ (കടമേരി), സുജീറ (കല്ലൂർ), സൗദ (ചെറുവണ്ണൂർ ).
