വയനാടിനായി കൈകോർത്ത് ജി എച്ച് എസ്  വന്മുഖം

 

നന്തി ബസാർ: വയനാട് ജില്ലാ കളക്ടറുടെ സഹായാഭ്യർത്ഥന വന്ന ഉടനെ ജിഎച്ച്എസ്  വന്മുഖം PTA ,SMC,SPC സംയുക്തമായി വിഭവ സമാഹരണം തുടങ്ങി. നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആവശ്യസാധനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

 പിടിഎ  പ്രസിഡൻ്റ് നൗഫൽ നന്തി, ഹെഡ്മാസ്റ്റർ ശ്രീ രാജൻ,വാർഡ് മെംബർ റഫീഖ് പുത്തലത്ത്, ലുഖ്മാൻ മാസ്റ്റർ, സനൽ മാസ്റ്റർ, സെമീർ, പ്രദീപൻ കൈ പ്രത്ത്, നൗഷാദ് മാസ്റ്റർ,ജിസ്ന ജമാൽ, റീഷ ശിഭു, സീതു ശശിധരൻ എന്നിവർ വിഭവ സമാഹരണത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.