വയനാട്ടിലെ ദുരിതബാധിതർക്കായി RYF സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കോഴിക്കോട് കലക്ട്രേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറി

/

വയനാട്ടിലെ ദുരിതബാധിതർക്കായി RYF സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കോഴിക്കോട് കലക്ട്രേറ്റിലെ ദുരന്ത നിവാരണ വിഭാഗം ജൂനിയർ സുപ്രണ്ട് ഫൈസൽ മുക്കത്തിന് R Y F കോഴിക്കോട് ജില്ലാ സെക്രട്ടറി N K ഉണ്ണികൃഷ്ണൻ കൈമാറുന്നു.

ജില്ല ജോ:സെകട്ടറി അക്ഷയ് പൂക്കാട്, UTUC സംസ്ഥാന സമിതിയംഗം സി കെ ഗിരീശൻ RYF മണ്ഡലം സെക്രട്ടറി റാഷിദ് കൊല്ലം UTUC കൊയിലാണ്ടി മണ്ഡലം ജോ. സെക്രട്ടറി ശശിന്ദ്രൻ KM തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

വയനാട്ടിലെ ഉരുൾ പൊട്ടൽ മേഖലയിൽ സ്തുത്യർഹമായ സേവനവുമായി സബ് ഇൻസ്പെക്ടർ അനിൽ കുമാർ

Next Story

ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കുക്ക് നിയമനം

Latest from Local News

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി 8 ന്

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി

മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ അന്തരിച്ചു

മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ (78) അന്തരിച്ചു. ഭാര്യ രമാദേവി. മക്കൾ രശോഭ് (അക്ഷയ

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം

പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ