ഉപതിരഞ്ഞടുപ്പ് ; ഉള്ളിയേരി മൂന്നാം വാർഡിൽ 238 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു

ഉള്ള്യേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തെരുവത്ത് കടവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റംല ഗഫൂറിന് വിജയം. എല്‍.ഡി.എഫില്‍ നിന്നും വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ആകെ പോൾ ചെയ്ത വോട്ട് 1073

റംല ഗഫൂർ- 600
ശ്രീജ ഹരിദാസ്- 362
ശോഭ രാജൻ- 108
റംല മുസ്തഫ- 3
റംല മമ്മദ്കോയ -0
ലീഡ്- 238

Leave a Reply

Your email address will not be published.