ചെറുവക്കര മീത്തൽ കുട്ടൂലി അന്തരിച്ചുJuly 31, 2024Local Newsഊരള്ളൂർ : ചെറുവക്കര മീത്തൽ കുട്ടൂലി (92) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ കുഞ്ഞിക്കണ്ണൻ, കല്യാണി , ചിരുതക്കുട്ടി, കമല, മരുമക്കൾ ചാത്തുക്കുട്ടി, ദേവി, പരേതനായ നാരായണൻ. സംസ്ക്കാരം മൂന്ന് മണിക്ക് വിട്ടുവളപ്പിൽ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationവഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്വയനാട്ടിലെ ഉരുൾ പൊട്ടൽ മേഖലയിൽ സ്തുത്യർഹമായ സേവനവുമായി സബ് ഇൻസ്പെക്ടർ അനിൽ കുമാർ