പുറക്കാട് : കെ.വി കെ അഹ്മ്മദ് ഹാജിയുടെ ഭാര്യ കിഴക്കയിൽ അയിശുബി (65)അന്തരിച്ചു. മക്കൾ
കെ.വി. കെ റാഫി അബൂദാബി) ഷഹജ പ്രൂ ക്കാട്) സൈഫു ന്നിസ കെ.വി. ഹാറൂൺ റഷീദ് മാസ്റ്റർ (വടകര എം.യു എം. വി. എച്ച് , എസ് എസ്)ഷർഫി മരുമക്കൾ എൻ.പി. അബ്ദുസമദ് പൂക്കാട് (ചെയർമാൻ ജില്ലാ പരിസ്ഥിതി സമിതി) ഷഹജ ( നന്തി ) ഹാരിസ് പ്രു ത്തൂർ) ജസീറ (ത്രിക്കോടി) ഫൈസൽ (കടവത്തൂർ )