വയനാട് ജില്ലയിൽ മഴക്കെടുത്തികൾ മൂലം ദുരിതം അനുഭവിക്കുന്നവർക്കായ് ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ നിന്ന് വസ്ത്രങ്ങളും ഭക്ഷണങ്ങളും അടങ്ങിയ ആവശ്യ സാധനങ്ങൾ കൊണ്ട് പോകുന്ന വാഹനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു.