കാരയാട് :പരേതനായ കോമത്ത് കുഞ്ഞനന്തൻ നായരുടെ ഭാര്യ കല്ല്യാണി അമ്മ (90) അന്തരിച്ചു. മക്കൾ :ബേബി, രാധാകൃഷ്ണൻ , രാജവല്ലി (റിട്ട. പ്രധാനാധ്യാപിക, വിളയാട്ടൂർ എൽ .പി .സ്കൂൾ മഞ്ഞക്കുളം) ,കോമളവല്ലി. മരുമക്കൾ :ശ്രീധരൻ ആലക്കാട്ട് (റിട്ട ലക്ഷദ്വീപ് പോലീസ് ) ,നിർമ്മല, സേതുമാധവൻ പറച്ചാലിൽ (എക്സ്. മിലിറ്ററി), ഹേമചന്ദ്രൻ (മാഹി). സഹോദരങ്ങൾ: ചേവരോത്ത് ബാലകൃഷ്ണൻ, പരേതരായ ചാത്തോത്ത് ചിരുതേയി അമ്മ, പുളിക്കൂൽ കുഞ്ഞി മാധവി അമ്മ.
സംസ്കാരം 31-7-24 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.