ചെങ്ങോട്ടുകാവ് :എളാട്ടേരി നടുക്കണ്ടി ചങ്ങരാലയത്തിൽ കല്യാണി (81) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ .
മക്കൾ:വിജയൻ,രാജൻ, രമേശൻ, പരേതനായ സജീവൻ.
മരുമക്കൾ:ഗീത, സ്മിത, ജ്യോത്സന, രജില. സഹോദരങ്ങൾ: ഭാസ്ക്കരൻ, രാമൻ, സീത, പരേതരായ കുഞ്ഞിക്കണാരൻ, ഗോപാലൻ.
സഞ്ചയനം, ശനിയാഴ്ച