ആശുപത്രികളിലേക്ക് അടിയന്തരമായി രക്തം വേണംJuly 30, 2024Local Newsചികിത്സയിലുളളവര്‍ക്ക് രക്തം ആവശ്യമുണ്ട്. സന്നദ്ധരായവര്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ്, ബത്തേരി താലൂക്ക് ആശുപത്രി, കല്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെത്തണം എന്ന് നിർദ്ദേശം. എബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് അടക്കമാണ് ആവശ്യമുള്ളത് Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationബാലുശ്ശേരി 15 വീടുകളിൽ വെള്ളം കയറിവയനാട് ദുരന്തം ; പരുക്കേറ്റ് ചികിത്സയിലുള്ളവർക്ക് രക്തം ആവശ്യമുണ്ട്