ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി ജില്ലാ ട്രഷറർ വി.കെ. ജയൻ, മണ്ഡലം പ്രസിഡണ്ട് ജയ്ക്കിഷ് മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം അഡ്വ. വി.സത്യൻ, കെ.വി. സുരേഷ്, അഡ്വ.നിതിൻ, അതുൽ പെരുവട്ടൂർ, കെ.പി.എൽ. മനോജ് , കെ.കെ.സുമേഷ്, , ടി.എം. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.




