ബാലുശ്ശേരി 15 വീടുകളിൽ വെള്ളം കയറി. ബാലുശ്ശേരി കോട്ടനട മേഖലയിൽ 15 വിടുകളിൽ വെള്ളം കയറി ഇവരെ മാറ്റി താമസിപ്പിച്ചു. കിനാലൂർ ജി യു പി യിലേക്ക് 30 കുടുംബങ്ങളെ മാറ്റി.
മഴക്കാല പൂര്‍വ്വ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം മഴക്കാലം മുന്‍നിര്‍ത്തി
തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമായതോടെ അടുത്ത ആഴ്ച അവസനത്തോടെ കേരളത്തിലും മഴ സജീവമായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം
തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ ബെയിലിൻ ദാസിനെ റിമാൻഡ് ചെയ്‌തു. 11-ാം നമ്പർ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ്
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2025 സമാപിച്ചു. ഇന്നലെ വൈകുന്നേരം പട്നയിലെ പാടലീപുത്ര സ്പോർട്സ് കോംപ്ലക്സിൽ നടന്ന വർണ്ണാഭമായ സമാപന ചടങ്ങോടെയാണ്
കണ്ണൂർ ജില്ലയിൽ പടക്കങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഡ്രോൺ ഉപയോഗിക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും