അരിക്കുളം മാവട്ട് എള്ളുക്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

അരിക്കുളം:മാവട്ട് എള്ളുക്കണ്ടി ലക്ഷ്മി അമ്മ ( 95) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ. മക്കൾ :മാധവി അമ്മ , ശാരദ അമ്മ ,കമലാക്ഷി ,സൗമിനി . മരുമക്കൾ: കുന്നുമ്മൽ ഗോവിന്ദൻകുട്ടി നായർ, ഗംഗാധരൻ നായർ (അണേല), പ്രേമൻ കിടാവ് ( കടിയങ്ങാട്) പരേതനായ ബാലൻ നായർ (ചെങ്ങോട്ടുകാവ് ), സഹോദരങ്ങൾ: പുരുഷോത്തമൻ നായർ പരേതരായ ദാക്ഷായണി അമ്മ ബാലകൃഷ്ണൻ നായർ, ദേവി അമ്മ, കാർത്ത്യായനി അമ്മ, മാധവൻ നായർ, സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.