വയനാട് ജില്ലയിലെ മുണ്ടക്കൈ അട്ടമല ഭാഗത്ത് വൻ ദുരന്തം ഉരുൾ പൊട്ടലിൽ 10പേർ മരിച്ചു. ഒട്ടനവധി പേരെ കാണാതായി. രക്ഷാദൗത്യം അതീവ ദുഷ്കരമാണ്.എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം വയനാട് ജില്ലയിലേക്ക് ‘ഒറ്റപ്പെട്ട നിലയിലാണ് മുണ്ടക്കൈ അട്ട മല പ്രദേശം.അതിശക്തമായ മഴവെള്ളപ്പാച്ചിൽ ധാരാളം വീടുകൾ തകർന്നിട്ടുണ്ട്.വിദ്യാലയങ്ങളും തകർന്ന നിലയിലാണ്
