നാടിന് അഭിമാനമായി ഹൃദയ സ്പർശം

കന്നൂര്: കന്നൂർ നോർത്തിലെ ജനകിയ കൂട്ടായ്മയായ ഹൃദയ സ്പർശം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സിവിൽ സർവീസ് പരീക്ഷ ജേതാവ് എ.കെ. ശാരിക ഉദ്ഘാടനം ചെയ്തു. ഡോ. എ എസ്. അനൂപ് കുമാർ മുഖ്യാതിഥിയായി. സി.എം. ധർമ്മാനന്ദൻ അധ്യക്ഷനായി. സെക്രട്ടറി
എ.കെ. മുരളി സ്വാഗതം പറഞ്ഞു. റിട്ട.സബ് ഡിവിഷണൽ മജിസ്ട്രേട്ട് വിജയൻ കിടാവ് , കെ.എം.
രാജീവൻ സ്റ്റീൽ ഇന്ത്യാ എം.ഡി),ബാലുശ്ശേരി എസ്.ഐ മുഹമ്മത് പുതുശ്ശേരി, എ.പി. പ്രസന്ന (മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉള്ളിയേരി.), എൻ. പ്രകാശൻ (സുരക്ഷ പേയിൻ ആൻ്റ് പാലിയേറ്റീവ് കന്നൂര് മേഘലാ സെകട്ടറി ), ഇ.എം. ദാമോദരൻ, എ.കെ. രതീഷ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

വിയ്യൂർ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ പുളിയഞ്ചേരി യു.പി. സ്കൂളുമായി ചേർന്ന് അഭിനയ ശില്പശാല സംഘടിപ്പിച്ചു

Next Story

കോഴിക്കോട് ശക്തമായ മഴ സ്കൂളുകൾക്ക് അവധി

Latest from Main News

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ്

റേഷൻ കാർഡുകൾ തരം മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു

റേഷൻ കാർഡ് ഉടമകളിൽ നിന്നും മുൻഗണന വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ തരം മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ആയിരം സ്ക്വയർ

മാധ്യമ വാർത്തകളിൽ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ

മാധ്യമ വാർത്തകളിൽ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ. ലൈംഗിക ചുവയുള്ള തലക്കെട്ടുകളും. സ്ത്രീകളെ മോശമായി ചിത്രീകരിക്കും വിധത്തിലുള്ള

70 വയസ്സിന് മുകളിലുള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ്

70 വയസ്സിന് മുകളിലുള്ളവർക്ക് കൈതാങ്ങായി കേന്ദ്ര സർക്കാരിന്റെ മുൻനിര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക നില

ആനകൾക്ക് കുറി തൊടീക്കുന്നതിൽ വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം ബോർഡ്

ഗുരുവായൂരിൽ ആനകൾക്ക് കുറി തൊടീക്കുന്നതിൽ വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം ബോർഡ്. പാപ്പാന്മാർക്കായി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം