വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ സമയമെടുക്കും എന്ന് കെ.എസ്.ഇ.ബി

തിങ്കളാഴ്ച രാത്രി ശക്തമായ കാറ്റടിച്ചതിന്നെ തുടർന്നു വിവിധ ഭാഗങ്ങളിൽ വൈദ്യുതി ലൈനുകളിൽ മരങ്ങൾ മുറിഞ്ഞു വീണു.ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ അറ്റു കിടപ്പാണ്.പോസ്റ്റുകളും മുറിഞ്ഞു വന്നിട്ടുണ്ട്. ഫീഡറുകൾ എല്ലാം തകരാറിലാണ്. വിവിധയിടങ്ങളിൽ മരങ്ങൾ വീണ് ലൈനുകൾ പൊട്ടിയത് റിപ്പോർട്ട് ചെയ്യുന്നതിനാൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് സമയമെടുക്കും.

Leave a Reply

Your email address will not be published.