കോഴിക്കോട് ശക്തമായ മഴ സ്കൂളുകൾക്ക് അവധി

 

കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു എന്നാൽ കോളേജുകൾക്ക് അവധിയില്ല തൃശ്ശൂർ, പാലക്കാട്, വയനാട്, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയാണ്.

Leave a Reply

Your email address will not be published.