മേപ്പയ്യൂരിലെ കൊഴുക്കല്ലൂരിൽ പുതുക്കുടിക്കണ്ടി രതീശിന്റെ വീടിന് മുകളിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ കാറ്റിൽ മരം വീണ് വീട് പൂർണ്ണമായും തകർന്നു. രതീശും ഭാര്യയും അമ്മയും കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു .മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.