കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മലപ്പുറം മുതൽ കാസർകോട് വരെ യെല്ലോ അലർട്ടുമാണ്. അതേസമയം, കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. 

 

Leave a Reply

Your email address will not be published.

Previous Story

പ്രകൃതി സ്നേഹികൾ ഇറങ്ങി: ചെറുപുഴക്ക് പുതു ജീവൻ

Next Story

സംസ്‌കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തില്‍ സീറ്റൊഴിവ്

Latest from Local News

കളരിപ്പയറ്റിന്റെയുംപണം പയറ്റിന്റെയും നാട്ടിൽ പുസ്തകപ്പയറ്റും

മേപ്പയ്യൂർ:കളരിപ്പയറ്റിന്റെയും പണംപയറ്റിന്റെയും നാട്ടിൽ പുസ്തക പയറ്റുമായി മേപ്പയ്യൂർജി.വി.എച്ച്എസ്.എസിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ് കൗമാരക്കാർക്കായി ഒഴിവ് സമയത്ത് ചേർന്നിരിക്കാൻ തനതിട നിർമ്മാണവുംസ്കൂൾ

മോട്ടോർ വർക്കേഴ്സ് യൂനിയൻ മെമ്പർഷിപ്പ് കാമ്പയിൻ

അരിക്കുളം കുരുടിമുക്ക് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി യു കുരുടി മുക്ക് സെക്ഷൻ കമ്മറ്റിയുടെ നേതൃത്തത്തിൽ ഡിസംബർ

പുല്ലാം കുഴൽ മത്സരത്തിൽ മൂന്നാം തവണയും യദുനന്ദൻ സംസ്ഥാന മൽസരത്തിലേക്ക്

ജില്ലാ സ്കൂൾ കലോത്സവത്തിൽ  എച്ച് എസ് എസ് വിഭാഗം പുല്ലാംകുഴൽ മത്സരത്തിൽ വിയ്യൂർ വീക്ഷണം കലാവേദിയിൽ നിന്നും പുല്ലാംകുഴൽപഠിക്കുന്ന യദു നന്ദൻ എ

നടുവണ്ണൂർ ഗവ.ഹൈസ്കൂളിൽ എൻ.സി.സി.ദിനാചരണം ” ഒരു കേഡറ്റ്, ഒരു മരം” ക്യാംപയിൻ സംഘടിപ്പിച്ച് എൻ.സി.സി കേഡറ്റുകൾ

നടുവണ്ണൂർ: എൻ.സി.സി ദിനത്തോടനുബന്ധിച്ച് നടുവണ്ണൂർ ജി.എച്ച്.എസ്.എസിലെ എൻ.സി.സി കേഡറ്റുകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ.സി.സി ദിന ആഘോഷത്തിന്റെ ഭാഗമായി ” ഒരു