നെല്ല്യാടി നാഗകാളി ക്ഷേത്ര പുനരുദ്ധാരണ ഫണ്ട് ക്ഷേത്രഭാരവാഹികൾ ഏറ്റുവാങ്ങി

നെല്ല്യാടി നാഗകാളി ക്ഷേത്രം പുനരുദ്ധാരണ ഫണ്ട് ഏറ്റുവാങ്ങി. മലബാറിലെ പ്രധാന നാഗ ക്ഷേത്രങ്ങളിലൊന്നായ കീഴരിയൂരിലെ നെല്ല്യാടി നാഗകാളി ക്ഷേത്ര പുനുദ്ധാരണ ഫണ്ട് കുറുമേമ്മൽ രാജന്റെ വീട്ടിൽ നിന്ന് ക്ഷേത്രഭാരവാഹികൾ ഏറ്റുവാങ്ങി. നെല്യാടി ശിവാനന്ദൻ , പുവ്വംമുറിച്ചതിൽ ഉണ്ണി , പി.പി നാരായണൻ, ഇന്ദുലാൽ നിരഞ്ചന , എൻ.എം.പ്രജീഷ് ,പി.പി. ജയൻ, സി.പി വിനീഷ് , കെ.വി. രമേശ്, പി പ്രകാശൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കെ വി ഗംഗാധരൻ അനുസ്മരണം അനുസ്മരണം

Next Story

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യുവജനങ്ങൾ രംഗത്തിറങ്ങണം

Latest from Local News

നീതിനിഷേധത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം കൊടുങ്കാറ്റാകും: കെ ജി ഒ യു

കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന

ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാറിന് യാത്രാമൊഴി

മേപ്പയ്യൂർ: ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാർ അന്തരിച്ചു. അടുത്ത ദിവസം പിതാവ് ലാൽമാനോടൊപ്പം ഉത്തർപ്രദേശിൽ നിന്നും

താമരശ്ശേരിയിൽ വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വിറ്റു

താമരശ്ശേരിയിൽ വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വിറ്റു. താമരശ്ശേരി പരപ്പന്‍പൊയിലിലെ ഒ.കെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറില്‍നിന്ന്

പേരാമ്പ്ര പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് അന്തരിച്ചു

പേരാമ്പ്ര: പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് (82) (റിട്ട. സെക്ഷൻ എൻജിനിയർ സതേൺ റെയിൽവെ ബാംഗ്ലൂർ) അന്തരിച്ചു. ഭാര്യ: മാധവി കെ.ടി.കെ.