നടക്കാവ് യു.പി.സ്കൂൾ റിട്ട.പ്രധാന അധ്യാപിക ചെങ്ങോട്ടുകാവ് മേലൂർ പൊക്കിനാരി പി രുഗ്മിണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടക്കാവ് യു.പി.സ്കൂൾ റിട്ട.പ്രധാന അധ്യാപിക ചെങ്ങോട്ടുകാവ് മേലൂർ പൊക്കിനാരി പി .രുഗ്മിണി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ പി. ശ്രീമാനുണ്ണി നായർ. മക്കൾ: രഞ്ജിത്, റെജീന, രാജേഷ് മരുമകൻ: പരേതനായ കെ.എസ് മധു സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.