മഡ്ഗാവ് – കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ സർവിസ് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് പി.ടി. ഉഷ എം.പി

ന്യൂഡൽഹി: മഡ്ഗാവ് – കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ സർവിസ് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് പി.ടി. ഉഷ എം.പി വാർത്താകുറിപ്പിൽ അറിയിച്ചു. മഡ്ഗാവിൽനിന്ന് ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ ഗോവൻ മലയാളി സമൂഹം അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് താൻ ഈ ആവശ്യം ഉന്നയിച്ചത്. വിഷയത്തിൽ അനുഭാവപൂർണമായ നിലപാട് മന്ത്രി സ്വീകരിച്ചെന്നും എം.പി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തീരദേശ ഹൈവേ പ്രതിപക്ഷ നേതാവിൻ്റെ പ്രസ്ഥാവന പിൻവലിക്കണം കേരളാ കോൺഗ്രസ്സ് (എം) 

Next Story

മരം വീണു വീട് തകർന്നു

Latest from Local News

അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാവണം; കെ എം അഭിജിത്ത്

കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.