കെ വി ഗംഗാധരൻ അനുസ്മരണം അനുസ്മരണം

അത്തോളി :ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറിയും ജെ .ആർ സി സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ. വി .ഗംഗാധരൻ്റെ ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷനായി .ഡോ. പി സുരേഷ് ,ദീപു മുടക്കല്ലൂർ, ഷാൻ കട്ടിപ്പാറ , രഞ്ജീവ് കുറുപ്പ് ,ബൈജു കൂമുള്ളി ,പി .വി ഭാസ്കരൻ, ടി . ഇ .കൃഷ്ണൻ,എം രാജൻ, ബാലരാമൻ മഠത്തിൽ, ടി .എ അശോകൻ ,. കെ കെ രാജൻ, സലിം പുല്ലടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.