മുചുകുന്ന് കോൺഗ്രസ് കമ്മിറ്റി നൽകിയ ആദരം ഏറ്റുവാങ്ങി കെ ടി നിതിൻ

രാജ്യത്തിന്റെയും നാടിന്റെയും യശസ്സ് ഉയർത്തുന്ന കായിക താരങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഗവൺമെന്റുകൾ ഏറ്റെടുക്കണമെന്ന് ഷാഫി പറമ്പിൽ എംപി ഇന്ത്യൻ നാഷണൽ പാരാ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ നേടിയ നിതിൻ കെ ട്ടി യെ അനുമോദിക്കുകയായിരുന്നു അദ്ദേഹം കഴിവുണ്ടായിട്ടും ടൂർണ്ണ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ വലിയ സാമ്പത്തിക പ്രയാസമാണ് താരങ്ങൾ അനുഭവിക്കുന്നത് ഇതിന് കൃത്യമായ കായിക നയം തന്നെ വേണ്ടതുണ്ട് ഇത്തരം കാര്യങ്ങൾ ഗവൺമെന്റ് ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എംപി യോഗത്തിൽ ഉറപ്പു നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുചുകുന്നു യൂണിറ്റ് കമ്മിറ്റിയാണ് സ്വീകരണം നൽകിയത് ചടങ്ങിൽ മൂടാടി മണ്ഡലം പ്രസിഡണ്ട് :രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷനായിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ
വി.പി ദുൽഫിഖിൽ, വി.പി ഭാസ്കരൻ ,രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി,രാമകൃഷ്ണൻ പൊറ്റക്കാട്ട്, ആർ.നാരായണൻ മാസ്റ്റർ, പ്രകാശൻ എൻ.എം, പുതിയോട്ടിൽ രാഘവൻ, രജിസജേഷ്, സരീഷ്, ബിജേഷ് രാമനിലയം, ബിജേഷ് ഉത്രാടം, സുധീഷ്, സന്തോഷ് ബാബു കെ.സി.പി, ലീല അരയങ്ങാട് ,ലതിക പുതുക്കുടി

Leave a Reply

Your email address will not be published.