കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമ്പല നവീകരണ പ്രവൃത്തിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു.ക്ഷേത്രങ്ങൾ അറിവു പകരാനുള്ള ഉറവിടമാണെന്നും ഇത്തരം ക്ഷേത്രസങ്കേതങ്ങൾ ജനങ്ങക്ക് ഉപകാരപ്രദമാണെന്നും ബ്രഹ്മശ്രീ മേപ്പള്ളി മന ഉണ്ണിക്കൃഷ്ണൻ അടി തിരിപ്പാട് പറഞ്ഞു. ആനന്തപുരം മഹാവിഷ്ണു ക്ഷേത്രം നാലമ്പല നവീകരണത്തിൻ്റെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ക്ഷേത്രം തന്ത്രി ‘ നവീകരണ കമ്മിറ്റി ചെയർമാൻ ശ്രീ ഇ എസ് രാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ക്ഷേത്രം രക്ഷാധികാരികളായ ഇളയടത്ത് വേണുഗോപാൽ, പാതിരിക്കാട് മുരളീധരൻ, വാർഡ് കൗൺസിലർ ശ്രീമതി ടി. മനോഹരി. കമ്മിറ്റി വൈസ് ചെയർമാൻ മാരായ അഡ്വ.ടി.കെ.രാധാകൃഷ്ണൻ ,ശിവദാസൻ പനിച്ചിക്കുന്ന്, വി.വി.സുധാകരൻ കെ ചിന്നൻ നായർ, സി.ഉണ്ണികൃഷ്ണൻ, ഹരി കണ്ടോത്ത്, പി.എം.ബി. നടേരി, എൻ.എം.വിജയൻ. ഇന്ദിര എന്നിവർ ആശംസകളും കൺവീനർ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി സ്വാഗതവും ലീല കോറു വീട്ടിൽ നന്ദിയും രേഖപ്പെടുത്തി.
Latest from Local News
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി
നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി
കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം
പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത് ജില്ലാ കെ
ചേലിയ : ദേശസേവാ സമിതി ചേലിയ ഈ അധ്യയന വർഷത്തിന്റെ രണ്ടാം ടേമിന്റെ അവസാനം നിർത്തി വെച്ച പത്താം ക്ലാസ്സ് വിദ്യാർഥികൾക്കായുള്ള