കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് കോഴിക്കോട് താലൂക്ക് സമ്മേളനം ചേവായൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് കോഴിക്കോട് താലൂക്ക് സമ്മേളനം ചേവായൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. INTUC കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ രാജീവ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. KCEC കോഴിക്കോട് താലൂക്ക് പ്രസിഡന്റ്‌ ഷിനോജ് കുണ്ടൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹേഷ്‌ കാക്കൂർ സ്വാഗതം പറഞ്ഞു. KCEC ജില്ല പ്രസിഡന്റ്‌ സി വി അഖിൽ മുഖ്യപ്രഭാഷണം നടത്തി. KCEC സംസ്ഥാന ഭാരവാഹികളായ സന്തോഷ്‌ ഏറാടികുളങ്ങര, E M ഗിരീഷ് കുമാർ, ദിനേശ് കാരന്തൂർ, സുമിത കെ ആർ, ഷഹനാദ് കാക്കൂർ എന്നിവർ സംസാരിച്ചു.

ആഗസ്റ്റ് 10 ശനിയാഴ്ച സിറ്റി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന KCEC ജില്ലാ സമ്മേളനം വിജയിപ്പിക്കാനാവിശ്വമായ നടപടികൾ കൈക്കൊള്ളുവാൻ യോഗം തീരുമാനിച്ചു. സഹകരണ മേഖലയേ ഒന്നാകെ ബാധിക്കുന്ന നയങ്ങളിൽ നിന്ന് സർക്കാറുകൾ പിൻ മാറണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മറ്റ് മേഖലയിലെ ജീവനക്കാരെ പോലെ സഹകരണ സംഘം ജീവനക്കാർ കൂടുതൽ സംഘടിത ശക്തിയാകേണ്ട കാലം കഴിഞ്ഞു എന്നും സമ്മേളനം വിലയിരുത്തി.

KCEC-INTUC കോഴിക്കോട് താലൂക്ക് കമ്മിറ്റി ഭാരവാഹികൾ :
ഷിനോജ് കുണ്ടൂർ (പ്രസിഡന്റ്‌ )
വൈസ് പ്രസിഡന്റ്മാർ : മഹേഷ്‌ കക്കൂർ ഷിജു കക്കോടി
ജനറൽ സെക്രട്ടറി : ഉമ
ജോയിൻറ് സെക്രട്ടറിമാർ: ഹൃഷികേശ് രേണുക വി ട്ടി ബിജുന പി
ട്രഷറർ :മനോജ്‌ കാക്കൂർ

Leave a Reply

Your email address will not be published.

Previous Story

ദേശീയ അധ്യാപക പരിഷത്ത് കൊയിലാണ്ടി ഉപജില്ലാ സമിതി എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി

Next Story

നടക്കാവ് യു.പി.സ്കൂൾ റിട്ട.പ്രധാന അധ്യാപിക ചെങ്ങോട്ടുകാവ് മേലൂർ പൊക്കിനാരി പി രുഗ്മിണി അമ്മ അന്തരിച്ചു

Latest from Local News

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം