തീരദേശ ഹൈവേ പ്രതിപക്ഷ നേതാവിൻ്റെ പ്രസ്ഥാവന പിൻവലിക്കണം കേരളാ കോൺഗ്രസ്സ് (എം) 

കൊയിലാണ്ടി: തീരദേശ ഹൈവേ അനാവശ്യമാണെന്നുള്ള പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന പിൻവലിക്കണമെന്നും കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന തീരദേശ വാസികളുടെ സ്വപ്ന പദ്ധതിയായ ഈ ജനകീയ പദ്ധതിയെ അവഹേളിച്ച പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും കേരളാ കോൺഗ്രസ്സ് (എം)കൊയിലാണ്ടി നിയോജക മണ്ഡലം മുന്നൊരുക്കം 2024-25 , സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് എം റഷീദ് അദ്ധ്യക്ഷത വഹിച്ചു. കെ. എം പോൾസൺ, എം മുഹമ്മദാലി, ശംസുദ്ധീൻ, സിറാജ്, മിസ്ഹബ് ഷഫീക്, ആബിദ്, മുഹമ്മദ് നഹ ,എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

അഴിമതി നിയമനങ്ങളുടെ ഏകജാലകം മന്ത്രി മുഹമ്മദ് റിയാസ്: എം.ടി.രമേശ്

Next Story

മഡ്ഗാവ് – കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ സർവിസ് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് പി.ടി. ഉഷ എം.പി

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും