ഉള്ളിയേരി നാറാത്ത് സൗഹൃദം സ്വയം സഹായ സംഘം ഓഫീസ് ഉദ്ഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത നിർവ്വഹിച്ചു

ഉള്ളിയേരി: നാറാത്ത് സൗഹൃദം സ്വയം സഹായ സംഘം ഓഫീസ് ഉദ്ഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് മുഹമ്മദ് പുതുശ്ശേരി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് എൻ. എം. ബലരാമൻ പങ്കെടുത്തു. പാലോറ ഹയർ സെക്കൻഡറി മുൻ പ്രിൻസിപ്പാൾ ടി പി ദിനേശൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ, ബാബുരാജ്,ചാലിൽ കരുണൻ, സതീഷ് കുമാർ ഈങ്ങയിൽ, വി.വി.സലീം, സുഭാഷ് ബാബു, സംഘം സെക്രട്ടറി ലിജീഷ് നിർമ്മാല്യം, ട്രഷറർ സുരേഷ് സോപാനം എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.