കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവിന് അസറ്റ് പേരാമ്പ്രയുടെ ആദരം

കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ രാജൻ തിരുവോത്തിനെ അസറ്റ് പേരാമ്പ്ര ആദരിച്ചു.അസറ്റ് ചെയർമാൻ സി.എച്ച്.ഇബ്രാഹിം കുട്ടി പൊന്നാടയണിയിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം യു.സി.ഹനീഫ, നസീർ നൊച്ചാട് പങ്കെടുത്തു. സ്കൂൾ ലൈബ്രറികൾക്ക് നൽകുന്നതിനു വേണ്ടി രാജൻ തിരുവോത്ത് നൽകിയ പുസ്തകങ്ങൾ അസറ്റ് ഭാരവാഹികൾ ഏറ്റു വാങ്ങി.

 

Leave a Reply

Your email address will not be published.

Previous Story

തപസ്യ കലാ സാഹിത്യ വേദി രാമായണ ചിന്തകൾ പ്രഭാഷണ പരമ്പര തുടങ്ങി

Next Story

തൊട്ടിൽപ്പാലത്തിനടുത്ത് ചാപ്പൻ തോട്ടത്തിൽ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

Latest from Local News

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം