ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു

ഊരള്ളൂർ പുത്തൂകുന്നുമ്മൽ കുഞ്ഞിരാമൻ നായരുടെ വീടിന് മുകളിൽ മരം കടപുഴകി വിണ് തകർന്നു.ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് മരം വീണത്.വീടിൻറെ മേൽക്കൂര തകർന്നു.

 

Leave a Reply

Your email address will not be published.