നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിട്ടം തകർന്നു വീണു

കോഴിക്കോട് പുതിയങ്ങാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു.
പുതിയങ്ങാടിയിൽ സ്വകാര്യ വ്യക്തികൾ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ബേസ് വർക്ക് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇടിഞ്ഞുവീണത് . നഴ്സിംഗ് ഹോമിന് വേണ്ടിയുള്ള ആറു നില കെട്ടിടത്തിന്റെ പ്രാഥമിക ബേസ്‌മെന്റ് വർക്ക് ആണ് നടക്കുന്നത് . തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു അപകടം. അതിനാൽ ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published.

Previous Story

സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന മീറ്റ് കോഴിക്കോട്; സംഘാടക സമിതി രൂപീകരിച്ചു

Next Story

കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും