കേന്ദ്ര ബജറ്റിലെ അവഗണന ; ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് കീഴരിയൂർ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

കീഴരിയൂർ_ മൂന്നാം മോഡി സർക്കാറിൻ്റെ ആദ്യ ബജറ്റിൽ കേരളത്തെ പരിപൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കേരളം ഇന്ത്യയിലാണ് മാഡം എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്രധനകാര്യവകുപ്പ് മന്ത്രി നിർമല സീതാറാമിന് കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കേരളത്തിൻ്റെ ഭൂപടം തപാലിലയച്ചു കൊടുത്തു.

ബീഹാറും ആന്ധ്രയും മാത്രമല്ല കൊച്ചു സംസ്ഥാനമായ കേരളവും ഇന്ത്യയിലാണെന്ന വാക്യം ആലേഖനം ചെയ്ത ഭൂപടമാണ് യൂത്ത് കോൺഗ്രസ് ധനകാര്യ വകുപ്പ് മന്ത്രിക്ക് അയച്ചത്. ചടങ്ങിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷിനിൽ ടി.കെ അധ്യക്ഷത വഹിച്ചു. മാധവ് ടി.കെ, മിഷാൽ മനോജ്, അഫസൽ നടുവത്തൂർ, ടി എം പ്രജേഷ് മനു പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊച്ചി -ബാംഗ്ലൂർ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർ‌വ്വീസ് തുടങ്ങും

Next Story

സംസ്ഥാനത്തിന്റെ വീഴ്ച മൂലം കേന്ദ്രപദ്ധതികൾ നഷ്ടപ്പെടുകയോ, കിട്ടാൻ വൈകുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി

Latest from Local News

അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാവണം; കെ എം അഭിജിത്ത്

കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.